ടിനോസ് സോഫ്റ്റ്വെയർ: എഐ, സൈബർ സുരക്ഷ, റോബോട്ടിക്സ് – സംരംഭങ്ങൾക്ക് കൊച്ചിയിൽ നിന്നൊരു ടെക് പങ്കാളി
15 വർഷത്തിലേറെ അനുഭവസമ്പത്തും 500-ലധികം ക്ലയന്റുകളുമായി കാക്കനാട്ടെ ടിനോസ് സോഫ്റ്റ്വെയർ ആൻഡ് സെക്യൂരിറ്റി സൊല്യൂഷൻസ് എൽഎൽപി സംരംഭങ്ങൾക്ക് സോഫ്റ്റ്വെയർ, സുരക്ഷ, ഓട്ടോമേഷൻ എന്നിവ ഒരു ക…