18 നവംബർ 2026ബുധനാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 16:10 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്
വാർത്ത

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് ₹97,720

ഒറ്റ ദിവസം പവന് ₹2,040 കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും വില ഒരു ലക്ഷം രൂപയ്ക്ക് താഴെ.

സ്വർണവില കുത്തനെ ഇടിഞ്ഞു, പവന് ₹97,720

കൊച്ചി, നവംബർ 18 | സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് ₹2,040 കുറഞ്ഞ് ₹97,720 ആയി. ഗ്രാമിന് ₹255 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹12,215 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻവിലയാണിത്…

കൊച്ചി, നവംബർ 18 | സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് ₹2,040 കുറഞ്ഞ് ₹97,720 ആയി. ഗ്രാമിന് ₹255 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹12,215 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവൻവിലയാണിത്.


ചൊവ്വാഴ്ച പവന് ₹99,760 ആയിരുന്നു വില. ഏകദേശം എട്ട് മാസത്തിന് ശേഷം അന്നാണ് കേരളത്തിൽ പവൻവില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്. ബുധനാഴ്ച വില വീണ്ടും കുറഞ്ഞതോടെ തുടർച്ചയായ രണ്ടാം ദിവസവും പവൻ ഒരു ലക്ഷത്തിന് താഴെ തുടർന്നു.


രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് കേരളത്തിലെ വിലയിടിവിനെ സ്വാധീനിച്ച ഘടകങ്ങൾ. ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ നിരക്കിനൊപ്പം പണിക്കൂലിയും ജിഎസ്ടിയും കൂടി നൽകേണ്ടിവരും.

അനുബന്ധ വാർത്തകൾ