വാർത്ത
മൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനം
കൊച്ചി | കൊച്ചിയിലെ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ സർവീസ് തുടങ്ങി മൂന്നര വർഷത്തിനിടെ ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയത് ₹30.24 കോടി. 2023 ഏപ്രിൽ 26ന് വാണിജ്യ സർവീസ്…