വാർത്ത
ഇന്ത്യൻ ഫാഷൻ വിപണിയിൽ കുതിപ്പുമായി സൂഡിയോയും വെസ്റ്റ്സൈഡും; വരുമാനത്തിൽ 22 ശതമാനം വളർച്ച
ഇന്ത്യൻ ഫാഷൻ റീട്ടെയിൽ രംഗത്ത് സാന്നിധ്യം കൂടുതൽ ശക്തമാക്കുകയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള സൂഡിയോയും വെസ്റ്റ്സൈഡും. ഇരു ബ്രാൻഡുകളുടെയും മാതൃസ്ഥാപനമായ ട്രെന്റ് ലിമിറ്റഡ് 2026 സെപ്റ്റംബറി…