വാർത്ത
കേരളത്തിലേക്ക് കൂടുതൽ നിക്ഷേപമെത്തിക്കാൻ പുതിയ ബോർഡ് രൂപീകരിച്ച് സർക്കാർ
കേരളത്തിന്റെ വ്യവസായ, നിക്ഷേപ മേഖലകൾക്ക് കൂടുതൽ കരുത്തേകുന്നതിനായി കേരള സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡ് രൂപീകരിച്ച് സംസ്ഥാന സർക്കാർ. നിക്ഷേപ പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ ലഭ്യമ…