വാർത്ത
ഇന്ത്യയിൽ MSME രജിസ്ട്രേഷൻ 10 കോടി കടന്നു; വനിതാ സംരംഭങ്ങളിലും വൻ മുന്നേറ്റം
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനിൽ ചരിത്രനേട്ടം. ഉദ്യം രജിസ്ട്രേഷൻ പോർട്ടലും ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമും വഴിയുള്ള മൊത്തം MSME രജിസ്ട്രേഷനുകൾ 10 കോടി പിന്ന…