20 നവംബർ 2026വെള്ളിയാഴ്ച
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
ഏറ്റവും പുതിയ വാർത്തകൾ · 02:46 IST
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
ബ്രേക്കിങ്
തദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർതദ്ദേശ സ്ഥാപനങ്ങൾക്ക് ₹265.55 കോടി അനുവദിച്ച് കേരള സർക്കാർകേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ വിദേശ വിപണിയിലേക്ക്, കൊച്ചി വിമാനത്താവളത്തിൽ പാക്ക്‌ഹൗസ് ഒരുക്കാൻ സിയാൽമൂന്നര വർഷത്തിൽ ₹30 കോടി കടന്ന് കൊച്ചി വാട്ടർ മെട്രോയുടെ ടിക്കറ്റ് വരുമാനംസംരംഭക വർഷം: കേരളത്തിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾഓഹരി വിപണി: സെൻസെക്സ് പുതിയ ഉയരത്തിൽ, നിക്ഷേപകർ അറിയേണ്ടത്
വിജയകഥ

കരിയറിന്റെ പീക്കിൽ J.P. Morgan വിട്ടു… ഇന്ന് കേരളത്തിന്റെ മണ്ണിൽ കോടികൾ കൊയ്യുന്ന സംരംഭകൻ! #spark

Spark Stories · 19 നവംബർ 2026 · YouTube-ൽ കാണുക ↗

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ Jees Lazar, ഇരിഞ്ഞാലക്കുടയിലെ Boys School-ലും Christ College-ലും പഠനം പൂർത്തിയാക്കിയ ശേഷമാണ് ഉയർന്ന പഠനത്തിനായി അസമിലേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെയും ചിന്തകളെയും ഏറെ സ്വാധീനിച്ച ഒരു കാലഘട്ടമായിരുന്നു അസമിലെ ആ നാല് വർഷങ്ങൾ.


പിന്നീട് TCS, Cognizant, വിവാഹശേഷം ലണ്ടനിൽ J.P. Morgan — Senior Associate മുതൽ Executive Director വരെയുള്ള corporate career.

2014-ൽ JL Builders എന്ന ചെറിയ construction കമ്പനിയിലൂടെയാണ് സംരംഭക യാത്ര തുടങ്ങിയത്. പിന്നീട് കോവിഡ് കാലത്ത് നാട്ടിലെത്തിയ ശേഷം Akash Homes എന്ന പ്രോജക്റ്റും ചെയ്തു.

കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പല മേഖലകളിലും പരീക്ഷിച്ചു. ചിലത് വിജയിച്ചില്ല, പരാജയങ്ങളും നേരിട്ടു. ആ അനുഭവങ്ങളിൽ നിന്നാണ് ഇന്ന് Parudeesa എന്ന വലിയ ആശയത്തിലേക്ക് എത്തുന്നത്..

5 ഏക്കറിൽ ആരംഭിച്ച Parudeesa ഇന്ന് 12 ഏക്കറിലധികം വ്യാപിച്ച ഒരു Retirement Lifestyle പ്രോജക്റ്റായി വളർന്നു.


വിരമിച്ച ശേഷം എങ്ങനെ ജീവിക്കണം എന്നതല്ല
Retirement എപ്പോൾ വേണമെങ്കിലും ആകാം. മറ്റെന്തിനെക്കാളും പ്രാധാന്യം quality time-നും, mental & physical health-നും, കുടുംബത്തിന്റെ സന്തോഷത്തിനുമാണ്.

ഇതെല്ലാം ഒരുമിച്ച് ചേർത്തുള്ള ഒരു വലിയ ജീവിതസങ്കൽപ്പമാണ് Parudeesa.


Jees Lazar-ന്റെ ജീവിതവും, പരാജയങ്ങളിൽ നിന്ന് Parudeesaയിലേക്കുള്ള സംരംഭക യാത്രയും കേൾക്കാം.

#sparkstories #coffeewithannasusan





🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————
𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Jees Lazar,
Founder & Managing Director
Parudeesa Living