20 Nov 2026Friday
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
BREAKING
Success Stories

ചെറുപ്പത്തിൽ ഞാൻ ബാനർ കെട്ടാൻ പോയിട്ടുണ്ട് ഇന്ന് കെട്ടിപ്പടുത്തത് കോടികളുടെ ബിസിനസ് സാമ്രാജ്യമാണ്.

Spark Stories · 19 Nov 2026 · Watch on YouTube ↗

തിരുവനന്തപുരത്ത് ഒരു സാധാരണ കുടുംബത്തിലാണ് രതീഷ് ജനിച്ചത്

ഡിഗ്രിക്ക് ശേഷം 950 രൂപ ശമ്പളത്തിൽ Sales Executive ആയി കരിയർ തുടങ്ങി. Sales-ന്റെ ആദ്യപാഠങ്ങൾ പഠിച്ചത് നേരിട്ടുള്ള അനുഭവങ്ങളിലൂടെയായിരുന്നു. Poster ഒട്ടിക്കാനും Banner കെട്ടാനും വരെ പോയ ആ കാലം പിന്നീട് അദ്ദേഹത്തിന്റെ കരിയറിന് വലിയ അടിത്തറയായി.

പിന്നീട് MBA പഠിക്കുകയും HCL, Reliance, Samsung തുടങ്ങിയ പ്രമുഖ കമ്പനികളിൽ ജോലി ചെയ്യുകയും ചെയ്തു. Corporate ജീവിതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ച ശേഷം, സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആഗ്രഹത്തോടെ ജോലി ഉപേക്ഷിച്ചു.

ആദ്യ സംരംഭം വിജയിച്ചില്ല. Dental accessories distribution-ൽ നഷ്ടം നേരിട്ടു. പക്ഷേ അവിടെ തളരാതെ, ആ പരാജയങ്ങളിൽ നിന്ന് പഠിച്ച് വീണ്ടും ബിസിനസിലേക്ക് തിരിച്ചെത്തി. പിന്നീട് Samsung ഉൾപ്പെടെയുള്ള മുൻനിര ബ്രാൻഡുകളുടെ distribution business ആരംഭിച്ചു.

ഇന്ന് രണ്ട് പുസ്തകങ്ങളുടെ രചയിതാവും, നിരവധി പേർക്ക് mentor-ഉം, വിജയകരമായ entrepreneur-ഉം ആണ് രതീഷ്

കേൾക്കാം, അനുഭവങ്ങളും പാഠങ്ങളും നിറഞ്ഞ മറ്റൊരു സ്പാർക്ക് സ്റ്റോറി..
#sparkstories #coffeewithannasusan





🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Ratheesh Manianair
Managing Director of
Voxxvision Ventures Pvt Ltd