20 Nov 2026Friday
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
BREAKING
Success Stories

Tax മുതൽ Investment വരെ പണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം. 4 സംരംഭങ്ങളിലേക്ക് വളർന്ന സംരംഭകന്റെ കഥ.

Spark Stories · 19 Nov 2026 · Watch on YouTube ↗

സംരംഭകത്വത്തിലും സാമ്പത്തിക രംഗത്തും സ്വന്തം പാത തീർത്ത അക്ഷയ് ആർ നാഥ് വളർന്നത് ബിസിനസ്‌ പശ്ചാത്തലം ഉള്ള കുടുംബത്തിലാണ്

വിദ്യാഭ്യാസത്തിന് ശേഷം ഇവന്റ് മാനേജ്‌മെന്റിലൂടെ സംരംഭകത്വത്തിന് തുടക്കം കുറിച്ചു. പിന്നീട് ടാക്സ് പ്രാക്ടീസിലെ അനുഭവങ്ങളിൽ നിന്ന് വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റിന്റെയും റിസ്ക് മാനേജ്മെന്റിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞു.

അതിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ Financial Risk Management Academies-ൽ ഒന്നായ StarX Academy എന്ന ആശയത്തിലേക്ക് എത്തുന്നത്.

നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, Emotional Investing ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം, Emergency Fund, Insurance, Tax Planning, Retirement Planning തുടങ്ങിയ സാമ്പത്തിക വിഷയങ്ങൾക്കൊപ്പം സംരംഭകത്വത്തിലെ തന്റെ അനുഭവങ്ങളും അക്ഷയ് പങ്കുവെക്കുന്നു.

നിലവിൽ നാല് വ്യത്യസ്ത ബിസിനസ്സ് മേഖലകളിൽ ഡയറക്ടറായി പ്രവർത്തിക്കുന്ന അക്ഷയ്‌യുടെ ലക്ഷ്യം, പുതിയ സംരംഭകരെ മികച്ച Business Strategists ആക്കി വളർത്തുക എന്നതാണ്.

സംരംഭകത്വവും സാമ്പത്തിക അച്ചടക്കവും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സ്പാർക്ക് സ്റ്റോറി കേൾക്കാം
#sparkstories #coffeewithannasusan





🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
Akshay R Nath
Founder & CEO
Corporate StarX