വനിതാ സംരംഭകർക്ക് ദേശീയ വിപണിയൊരുക്കി കുടുംബശ്രീ; വേങ്ങരയിൽ ദേശീയ സരസ് മേള
കേരളത്തിലെ വനിതാ സംരംഭകർക്ക് കൂടുതൽ വിപണന സാധ്യതകളൊരുക്കാൻ കുടുംബശ്രീ. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ദേശീയ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പത…