20 Nov 2026Friday
SENSEX 81,245.30 ▲ +0.42%NIFTY 50 24,812.55 ▲ +0.38%GOLD (10g) ₹76,450 ▼ -0.12%USD/INR 83.42 ▲ +0.05%BRENT $78.40 ▼ -0.60%
എന്റെ സംരംഭം – സംരംഭകരുടെ വിജയമന്ത്രം
BREAKING
Success Stories

അച്ഛൻ നൽകിയത് 1 ലക്ഷം.മകൻ വളർത്തിയത് കോടികളുടെ ബിസിനസ്! #sparkstories #coffeewithannasusan

Spark Stories · 19 Nov 2026 · Watch on YouTube ↗

പട്ടാമ്പിക്കാരനായ ഫൈസൽ, പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബൈക്ക് റന്റൽ ബിസിനസിലൂടെയാണ് സംരംഭ ലോകത്ത് എത്തുന്നത് . പിന്നീട് കേക്ക് ഓൺലൈൻ ഡെലിവറി, നറുനീണ്ടി സർബത്ത് ഷോപ്പ് തുടങ്ങി പല സംരംഭങ്ങളും പരീക്ഷിച്ചു.

2020-ൽ, അച്ഛൻ നൽകിയ ₹1 ലക്ഷം ഉപയോഗിച്ച് 400 sq. ft-ൽ Aqua Green എന്ന പേരിൽ Water Purification Business-ന് തുടക്കമിട്ടു. തുടക്കം മുതൽ അച്ഛന്റെ പിന്തുണയും ഓരോ അനുഭവത്തിൽ നിന്നുള്ള പഠനവുമായിരുന്നു യാത്രയുടെ കരുത്ത്.

കാലം കഴിഞ്ഞപ്പോൾ Aqua Green, Liquid Ox ആയി വളർന്നു. ഇന്ന് രണ്ട് സ്റ്റോറുകൾക്കൊപ്പം പാലക്കാട് ജില്ലയിലെ വലിയൊരു ഷോപ്പും ഒരുങ്ങുകയാണ്.

പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തിൽ തുടങ്ങിയ സംരംഭം പിന്നീട് കസ്റ്റമർമാരുടെ വിശ്വാസവും സന്തോഷവും തന്നെയാണ് മുന്നോട്ട് പോകാനുള്ള പ്രധാന പ്രചോദനമെന്ന് ഫൈസൽ തിരിച്ചറിഞ്ഞു.

Water Purification-ന് പുറമെ Mobile Retail, Real Estate തുടങ്ങിയ മേഖലകളിലും സാന്നിധ്യം.

ചെറിയ തുടക്കങ്ങളിൽ നിന്ന് വളർന്ന ഈ യാത്രയും അതിന് പിന്നിലെ അനുഭവങ്ങളും ഫൈസൽ പങ്ക് വെയ്ക്കുന്നു ഇന്നത്തെ സ്പാർക്ക് സ്റ്റോറീസിൽ
#sparkstories #coffeewithannasusan




🎙️𝗦𝗣𝗔𝗥𝗞𝗦𝗧𝗢𝗥𝗜𝗘𝗦 - 𝗖𝗢𝗙𝗙𝗘𝗘 𝗪𝗜𝗧𝗛 𝗔𝗡𝗡𝗔𝗦𝗨𝗦𝗔𝗡
——————————————————————

𝗚𝗨𝗘𝗦𝗧 𝗗𝗘𝗧𝗔𝗜𝗟𝗦
FAISAL KP
CEO OF LIQUIDOX