ടെലികോം സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും കൂടുതൽ പിന്തുണയുമായി കേന്ദ്ര സർക്കാർ
രാജ്യത്തെ ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും വളർച്ചയ്ക്ക് കൂടുതൽ പിന്തുണയൊരുക്കാൻ കേന്ദ്ര സർക്കാർ. ടെലികോം സംരംഭകർ നേരി…